എരുമേലി. ചാലക്കുഴിയിൽ പരേതനായ CM ജോണിൻ്റെ മകൾ ബേർലി. സി. ജോൺ(56) നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ 28 - 5- 2025 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കനകപ്പലം സെൻ്റ് ജോർജ്ജ് പഴയപള്ളി സെമിത്തേരിയിൽ.
മാതാവ്. മറിയാമ്മ ജോൺ സഹോദരങ്ങൾ: ബിജു ജോൺ ,ബിനോ ജോൺ