കൂവപ്പള്ളി കൊച്ചുവീട്ടിൽ സേവ്യർ (എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിലെ സഹവികാരി പിതാവ്) അന്ത്യോപചാരങ്ങൾ നാളെ (ശനി, മെയ് 24) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 4.45 മണിക്ക് കൂവപ്പള്ളി സെൻ്റ് ജോസഫ് പള്ളിയിൽ അന്തിമ സംസ്‌കാര ശുശ്രൂഷകൾ നടത്തപ്പെടും.