• Sunday, 7th December, 2025 10:29 PM

ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: പനച്ചേപ്പള്ളി റോഡിൽ തോട്ടം കവലയ്ക്കും മലബാർ കവലയ്ക്കും ഇടയിൽ ഇന്റർലോക്ക് കട്ട പാകൽ ആരംഭിക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

 

കൂവപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പട്ടിമറ്റം - മണ്ണാറക്കയം വഴിയും വിഴിക്കത്തോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തോട്ടം കവലയിൽ നിന്ന് തിരിഞ്ഞ് പനച്ചേപള്ളി വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു

Share this: