- Sunday, 7th December, 2025 10:28 PM
ലോകത്ത് ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളുടെ 20 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധിയായ രോഗങ്ങൾ രാജ്യത്ത് കൂടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബിഎം ബിർള ഹാർട്ട് ആശുപത്രി പുറത്തിറക്കിയ എവരി ബീറ്റ് കൗണ്ട്‌സ് എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.