- Sunday, 7th December, 2025 10:27 PM
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച കൂറ്റന്‍ ആര്‍ച്ച് പാലം ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണമായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കുറുകെ കടക്കാനാണ് ഈ പാലം.